തിരുവനന്തപുരം∙ ടെക്നോപാർക്ക് ജീവനക്കാരുടെ യാത്രാദുരിതത്തിനു പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടുന്നു. ടെക്കികളുടെ യാത്രാദുരിതത്തെക്കുറിച്ചു മെട്രോ മനോരമ നൽകിയ വാർത്തയെ തുടർന്നാണ് ഇടപെടൽ. രണ്ടു ട്രെയിനുകൾക്കു കഴക്കൂട്ടത്തു സ്റ്റോപ് ലഭിച്ചേക്കുമെന്നാണു സൂചന. പ്രശ്ന പരിഹാരത്തിനായുള്ള നടപടി ഉണ്ടാകുമെന്നു...