മൈസൂരു ട്രെയിൻ ഈ മാസം മധ്യത്തോടെ: കൊടിക്കുന്നിൽ...
...
തിരുവനന്തപുരം∙ കൊച്ചുവേളിയിൽനിന്നു ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള പ്രതിവാര എക്സ്പ്രസ് ട്രെയിൻ ജനുവരിമധ്യത്തോടുകൂടി ഓടിത്തുടങ്ങുമെന്നു കൊടിക്കുന്നിൽ സുരേഷ്എംപി അറിയിച്ചു.
റെയിൽവേ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെഅടിസ്ഥാനത്തിലാണു ട്രെയിൻ ഓടിക്കാൻ ധാരണയായതെന്നും കൊടിക്കുന്നിൽ അറിയിച്ചു.
കേരളത്തിൽനിന്നുമുള്ള ബെംഗളൂരു യാത്രക്കാരുടെ...
more... ആവശ്യം മുൻനിർത്തി ഈ പ്രതിവാര ട്രെയിൻപ്രതിദിന ട്രെയിനാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച
കൊച്ചുവേളിയിലെത്തുകയും ഞായർ വൈകിട്ട് അവിടെനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെഒൻപതിനു ബെംഗളൂരുവിലെത്തി അവിടെനിന്നു മൈസൂരുവിലേക്കു പോകാനാണു റെയിൽവേ
ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
Read more at:
click here