കൊച്ചി: നേരം വൈകി ഓടിക്കിതച്ചുവന്ന് മെട്രോയിൽ കയറാൻ നിൽക്കുമ്പോൾ ടിക്കറ്റ് എടുക്കാൻ വരിനിൽക്കുന്ന കാര്യം കൂടി ആലോചിക്കാനാവില്ല അല്ലേ? ഇനിമുതൽ വരി നിൽക്കാതെ ആർക്കും എവിടെ നിന്നും മെട്രോ ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ലഭ്യമായിരിക്കുന്നു. ഇതിനായി...