പാലക്കാട് ഡിവിഷൻ എങ്ങനെ രൂപീകരിച്ചു? അന്ന് നിലവിലുണ്ടായിരുന്ന പോത്തനൂർ (കോയംബത്തൂർ) ഡിവിഷൻ അടച്ചുപൂട്ടിയാണൂ.
മാത്രമല്ല അന്ന് മംഗളൂരു ഭാഗം പാലക്കാട് ഡിവിഷനിൽ ഉൾപെടുത്താനുള്ള കാരണം കൊങ്കൺ പാതയും ഹാസൻ പാതയും നിലവിലില്ലാത്തതു കൊണ്ട് മാത്രം.
1980കളിൽ ഹാസൻ (MG line) & 1999ൽ കൊങ്കൺ പാത പൂർത്തിയായി.
...
more...
1956 മുതൽ ഇന്നു വരെ യാതൊരുവിധ വികസനവും പാലക്കാട് ഡിവിഷൻ ചെയ്തതായി കാണുന്നില്ല. കേരളത്തിനു വേണ്ടി ഓടുന്ന എല്ലാ വണ്ടികളെ മംഗളൂരു വരെ നീട്ടി. അവിടെനിന്നു കർണ്ണാടക നഗരങ്ങളിലേക്കു യാത്ര സൌകര്യങ്ങൾ നിഷേധിച്ചു.
മംഗളൂരു ഭാഗം ഇപ്പോഴും വേണമെന്നു ചോതിക്കൂന്നത് ഡിവിഷൻ നിലനിൽപ്പിനു വേണ്ടി അല്ലാതെ മംഗളൂരു വികസനത്തിനു വേണ്ടി അല്ല.
please wait...Translate to EnglishHow was the Palakkad division revamped? The division that once belonged to the Palakkad (Koyamthoor) division was dismantled. But now, the reason for including Mangalore in the Palakkad division is that neither the Hassan nor the Konkan route was operational. Hassan (MG line) was completed in the 1980s, and Konkan route was completed in 1999. Since 1956, there has been no significant development in the Palakkad division. All trains running for Kerala are extended up to Mangalore. Travel facilities to Karnataka cities are restricted from there. The current situation in Mangalore division raises the question of whether it is necessary for the division's existence, instead of developments in Mangalore for its growth.