കോട്ടയം: കർണാടകയിൽ ട്രെയിനിൽ നിന്ന് വീണ യുവാവ് അബോധാവസ്ഥയിൽ ട്രാക്കിനരികിൽ കിടന്നത് ഒരു രാത്രി മുഴുവൻ. കോട്ടയം റെയിൽവേ പൊലീസിന്റെ സമയോചിത ഇടപെടലിലാണ് യുവാവിനെ കണ്ടെത്തിയത്. പേരൂർ സ്വദേശി കാര്യറ്റപ്പുഴ സുധീഷിനാണ് (29) അപകടം സംഭവിച്ചത്....